വിദ്യാരംഗം കലാസാഹിത്യ വേദി

മുക്കം: മുക്കം ഉപജില്ല തല ഉദ്ഘാടനം എഴുത്തുകാരി പി. വത്സല നിർവഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ജി.കെ. ഷീല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.ആർ. ഗോപാലൻ, പി.ടി.എ പ്രസിഡൻറ് കെ. സുരേഷ്, ഹെഡ്മാസ്റ്റേഴ്സ് ഫോറം പ്രസിഡൻറ് എം.ടി. തോമസ്, സലീം, ഷിജിത, സ്വപ്ന വിനോദ്, ജി.എ. റഷീദ്, എം. ബൽരാജ്, സ്മിന എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.