സാഹിത്യോത്സവം

മുക്കം: കാരമൂല സെക്ടർ എസ്.എസ്.എഫ് സംഘടിപ്പിച്ച സാഹിത്യോത്സവിന് കാരമൂലയിൽ സംഘടിപ്പിച്ചു. സെക്ടർ ഉപാധ്യക്ഷൻ സജീ ദ് കാരമൂല അധ്യക്ഷതവഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എഫ് കോഴിക്കോട് ജില്ല സെക്രട്ടറി വാഹിദ് സഖാഫി കുളങ്ങര സന്ദേശ പ്രഭാഷണം നടത്തി. എ.പി. മുരളീധരൻ മാസ്റ്റർ, എസ്.വൈ.എസ് സർക്കിൾ പ്രസിഡൻറ് മുബശിർ സഖാഫി, അസൈനാർ ഹാജി, ഒ. മുഹമ്മദ് ഫസൽ, നിഷാദ് കാരമൂല, അബ്ദുറഹിമാൻ സഖാഫി, യു. ആലിക്കുട്ടി, എ.കെ. അബു തുടങ്ങിയവർ സംസാരിച്ചു.പി.ടി. ഹാശിർ സ്വാഗതവും പി.ടി. നിഷാദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.