കാലിക്കറ്റ്​ ഗേൾസ്​ ഹയർസെക്കൻഡറി സ്​കൂളിൽ 'വെളിച്ചം'

CALICUT GIRLS HIGHER SECONDARY SCHOOL .jpg കാലിക്കറ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പി.എൻ.എം ഹാഫിസിെൻ സഹായത്തോടെ തുടങ്ങുന്ന മാധ്യമം 'വെളിച്ചം' പദ്ധതി ഇ.വി. ഹിബ ഹാഫിസ് വിദ്യാർഥി പ്രതിനിധി അഹ്മറുൽ മർജാന് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ എം. അബ്ദു, പി.ടി.എ പ്രസിഡൻറ് മുസ്തഫ പുതിയകം, പി. നസീബ്, ഫാത്തിമ ഷഫ്ന, മാധ്യമം ഏരിയ േകാഒാഡിനേറ്റർ ഇമ്പിച്ചിക്കോയ എന്നിവർ സമീപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.