കോഴിക്കോട്: എടക്കാട് ഗണപതിക്കാവ് െറസിഡൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ . പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ ദേശീയതലത്തിൽ മെഡലുകൾ കരസ്ഥമാക്കിയ അസോസിയേഷൻ കുടുംബാംഗം എം.വി. അഭിരാമി ഉപഹാരം നൽകി. പ്രസിഡൻറായി എം. സദാനന്ദനും സെക്രട്ടറിയായി പ്രിയ ഷാജികുമാറും തെരഞ്ഞെടുക്കപ്പെട്ടു. മറ്റു ഭാരവാഹികൾ: ഡോ. ദിനേശൻ കൂവക്കായ്, പ്രേമലത പത്മനാഭൻ (വൈ. പ്രസി), പി.പി. ശശീന്ദ്രൻ, ഇ. സദാനന്ദൻ (ജോ. സെക്ര), ശാന്ത അരവിന്ദൻ (ട്രഷ), അഡ്വ. പി.കെ. രാജേഷ്, പി.എം. കരുണാകരൻ, കെ. മുരളീധരൻ, കെ. രാജഗോപാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.