കുടിവെള്ളം മുടങ്ങും

കോഴിക്കോട്: സാേങ്കതിക കാരണങ്ങളാൽ കേരള വാട്ടർ അതോറിറ്റിയുടെ ഡിസ്ട്രിബ്യൂഷൻ സബ് ഡിവിഷൻ നമ്പർ -2 ഓഫിസിനു കീഴിലെ നടക്കാവ്, അശോകപുരം, രാരിച്ചൻ േറാഡ്, കൊട്ടാരം റോഡ്, ബീച്ച് റോഡ്, പി.ടി. ഉഷ റോഡ്, ഭട്ട് റോഡ്, ഇൗസ്റ്റ്ഹിൽ, കാരപറമ്പ്, കരിക്കാംകുളം, മാളിക്കടവ്, എടക്കാട് റോഡ്, കുണ്ടുപറമ്പ്, കക്കുഴിപ്പാലം, അത്താണിക്കൽ, പുതിയങ്ങാടി, പാവങ്ങാട് എന്നീ പ്രദേശങ്ങളിൽ അടുത്ത നാലുദിവസങ്ങളിൽ കുടിവെള്ളം ഭാഗികമായി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.