കോഴിക്കോട്: വായന പക്ഷാചരണത്തിൻെറ ഭാഗമായി കാളാണ്ടിതാഴം ദർശനം സാംസ്സാരിക വേദി ജെ.ഡി.റ്റി ഇസ്ലാം വിദ്യാലയ ലൈബ ്രറിക്ക് . മാനേജർ സി.പി. കുഞ്ഞി മുഹമ്മദ് ദർശനം പ്രസിഡൻറ് കെ. കുഞ്ഞാലി സഹീറിൽനിന്ന് പുസ്തകം ഏറ്റുവാങ്ങി. ദർശനം സെക്രട്ടറി എം.എ. ജോൺസൺ, രാജപ്പൻ എസ്. നായർ, കെ.പി. ജഗന്നാഥൻ, ആർ. യശോരാജ്, പി. ദീപേഷ്, പി.എച്ച്. താഹ, ലൈബ്രേറിയൻ സുബൈർ, ഹെഡ്മാസ്റ്റർ ഇ. അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.