കീഴൂർ എ.യു.പി സ്കൂളില്‍ 'വെളിച്ചം'

കീഴൂർ എ.യു.പി സ്കൂളില്‍ ഷംസുദ്ദീൻ പനയത്താടിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മാധ്യമം 'വെളിച്ചം' പദ്ധതിയിൽ മകൾ നയന പർവീൻ, വിദ്യാർഥി പ്രതിനിധി ഫാത്തിമക്ക് പത്രം കൈമാറുന്നു. പ്രധാനാധ്യാപകൻ എസ്. സുജിത്ത് കുമാർ, സ്റ്റാഫ് സെക്രട്ടറി എം.കെ. പ്രജേഷ്, മാനേജർ സി. രമ, അക്ബർ ഒ. കീഴൂർ, റഹിം പനയത്താടി എന്നിവർ സമീപം. Photo: Tue_Keezhur AUP School (velicham)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.