ബേപ്പൂർ: ബി.സി റോഡ് ഗവൺമൻെറ് എൽ.പി സ്കൂളിലെ പ്രവേശനോത്സവവും പൂർവ വിദ്യാർഥി സംഘടനയായ സ്വീറ്റ് മെമ്മറീസ് നിർമിച ്ചുനൽകിയ പ്രവേശന കവാട ഉദ്ഘാടനവും വാർഡ് കൗൺസിലർ നെല്ലിക്കോട് സതീഷ് കുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സി.പി. ജംനാസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥി പി.പി. രാമചന്ദ്രൻ എൽ.എസ്.എസ് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. കരുവള്ളി ശശി, രഗീഷ് തറയിൽ, രമ്യ, പ്രബീഷ്, ഷിൻഡ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക ടി.പി. രമ സ്വാഗതവും ജയശ്രി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.