ധ്യാന പരിശീലന കേന്ദ്രം ആരംഭിച്ചു

ചേളന്നൂർ: പ്രജാപിത ബ്രഹ്മകുമാരീസ് രാജയോഗ ധ്യാന പരിശീലനകേന്ദ്രം ചേളന്നൂർ 8/4 മുതുവാട്ടുതാഴം പുതുക്കുടിതാഴത്ത് ആരംഭിച്ചു. ബി.കെ. ഷീബ ഉദ്ഘാടനം ചെയ്തു. സൻെറർ ഇൻ ചാർജ് ബി.കെ. രാധാമണി അധ്യക്ഷത വഹിച്ചു. ബി.കെ. രതിലാഷ്, ബി.കെ. പ്രവീൺ, ബി.കെ. കമല തുടങ്ങിയവർ സംബന്ധിച്ചു. സൗജന്യ ധ്യാന ക്ലാസുകൾക്ക് താൽപര്യമുള്ളവർ 9847793658 നമ്പറിൽ ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.