മേപ്പയൂർ: മേപ്പയ്യൂർ നോർത്ത് എം.എൽ.പി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കുട്ടികൾക്ക് പഠനോപകരണ വിതരണവും വൃക്ഷത്തൈ വിതരണവും നടത്തി. ഗ്രാമപഞ്ചായത്തംഗം കെ. രതീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബിജു അനത അധ്യക്ഷത വഹിച്ചു. സീരിയൽ-നാടക നടൻ മുഹമ്മദ് എരവട്ടൂർ കുട്ടികളുമായി സംവദിച്ചു. പ്രധാനാധ്യാപിക ടി.പി. റൈന സ്വാഗതവും ബി.കെ. പുഷ്പ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.