മേപ്പയൂർ: നമ്പ്രത്ത്കര ശാഖ എം.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ മീറ്റും എം.ബി.ബി.എസ്, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദന ചടങ്ങും കീഴരിയൂർ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡൻറ് ടി.യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. എ. മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഇ. ഉമ്മർ ജേതാക്കൾക്ക് ഉപഹാര സമർപ്പണം നടത്തി. ഫാസിൽ നടേരി, പി. സിദ്ദീഖ്, മജ്റൂഫ് മൊയ്തീൻ, ടി. നിസാർ, എ.എം. അൻസാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.