സമൂഹ നോമ്പുതുറ

വേങ്ങേരി: സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. മുർഷിദ് പാലത്ത് മുഖ്യപ്രഭാഷണം നടത്തി. അ ബ്ദുൽ അസീസ് മൗലവി, എം. ആലിക്കോയ, പി. മുഹമ്മദ് കോയ, കെ.വി. അബ്ദുൽ റഹ്മാൻ, ജാനിഷ് മുഹമ്മദ്, പി.എം. നിഹാദ്, പ്രസിഡൻറ് മുഹമ്മദ് ഹസൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.