'നല്ല തുടക്കം' ക്യാമ്പ്

കക്കോടി: പത്താം ക്ലാസ് വിദ്യാർഥികൾക്കായി ആരംഭിച്ചു. വിമൻസ് കോളജ് കക്കോടിയിൽ അബു മാസ്റ്ററുടെ നേതൃത്വത്തിലാണ് സൗജന്യ ക്യാമ്പ്. തുടർപ്രവർത്തനങ്ങളാണ് ക്യാമ്പിലൂടെ നടത്തുക. സമ്മർദമില്ലാതെ പഠനമികവ് നേടാനും പ്രതിസന്ധികളെ നേരിടാനുമുള്ള ശേഷി പെൺകുട്ടികളിൽ വളർത്തിയെടുക്കാനാണ് ക്യാെമ്പന്ന് കോഒാഡിനേറ്റർ രാജു ടി. പാവയിൽ പറഞ്ഞു. നജ ഫാത്തിമ, അനുശ്രീ, മാളവിക, ദേവനന്ദന, ചന്ദ്രബാല, നിംന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.