കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന പിതാവിനെ പരിചരിച്ച് എസ്.എസ്.എൽ.സി പരീക്ഷയില്‍ ഉന ്നത വിജയം കരസ്ഥമാക്കിയ ആര്യ രാജിന് മലബാര്‍ ഹോസ്പിറ്റല്‍സ് പ്രഖ്യാപിച്ച ധനസഹായം കൈമാറി. ആര്യയുടെ തുടര്‍വിദ്യാഭ്യാസത്തിന് ആദ്യഘട്ട സഹായമായി 50,000 രൂപ മലബാര്‍ ഹോസ്പിറ്റല്‍സ് എം.ഡി ഡോ. മിലി മോണി കൈമാറി. ഡോ. പി.എ. ലളിതയും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.