കോഴിക്കോട്: മെഡിക്കൽ കോളജിന് സമീപത്തെ റഹ്മാനിയ വികലാംഗ വിദ്യാലയത്തിൽ 2019-'20 അധ്യയന വർഷം മുതൽ കോക്ലിയർ ഇംപ്ലാൻറ് ചെയ്ത കുട്ടികൾക്കായി പ്രത്യേക ക്ലാസ് റൂമും എ.വി.ടി തെറപ്പി യൂനിറ്റും സജ്ജമാക്കുന്നു. കൂടാതെ പ്രീപ്രൈമറി മുതൽ ഒമ്പതാംക്ലാസ് വരെ കേൾവി വെല്ലുവിളി നേരിടുന്നവർക്കും ഏഴാംതരം വരെ കാഴ്ച വെല്ലുവിളി നേരിടുന്നവർക്കും പ്രവേശനവും. ഫോൺ: 0495-23 555 10, 9497 644 568.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.