മഹിള സംഗമം നടത്തി

കോടഞ്ചേരി: രാഹുൽ ഗാന്ധിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് യു.ഡി.എഫ് കോടഞ്ചേരി മണ്ഡലം വനിത സംഗമം ആവശ്യപ് പെട്ടു. വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡൻറ് റുഖിയ മരക്കാർ ഉദ്ഘാടനം ചെയ്തു. മഹിള യു.ഡി.എഫ് ചെയർമാൻ ചിന്ന അശോകൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലിസി ചാക്കോ, വി.ഡി. ജോസഫ്, കെ.എം. പൗലോസ്, സണ്ണി കാപ്പാട്ടുമല, പ്രിൻസ് പുത്തൻകണ്ടം, അന്നക്കുട്ടി ദേവസ്യ എന്നിവർ സംസാരിച്ചു. രാഷ്ട്രീയ വിശദീകരണ യോഗം കോടഞ്ചേരി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മണ്ഡലം യു.ഡി.എഫ് കമ്മിറ്റി കോടഞ്ചേരി അങ്ങാടിയിൽ രാഷ്ട്രീയ വിശദീകരണ യോഗം നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.