എൽ.ഡി.വൈ.എഫ് യൂത്ത് മാർച്ച് നടത്തി

കൊടുവള്ളി: എ. പ്രദീപ് കുമാറിൻെറ തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി എൽ.ഡി.വൈ.എഫ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ യൂത്ത് മാർച്ച് നടത്തി. കൊടുവള്ളി ചെറിയാംതോട്ടിൽനിന്ന് ആരംഭിച്ച റാലി താമരശ്ശേരിയിൽ സമാപിച്ചു. കാരാട്ട് റസാഖ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. സമാപന പരിപാടി ആർ.പി. ഭാസ്കരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.