ഫുട്ബാൾ ടൂർണമെൻറ്: ബറ്റാലിയൻസ് ബുസ്താൻ ജേതാക്കൾ

ഫുട്ബാൾ ടൂർണമൻെറ്: ബറ്റാലിയൻസ് ബുസ്താൻ ജേതാക്കൾ കത്തറമ്മൽ: തണ്ണിക്കുണ്ട് ജൂനിയർ ബുസ്താൻ സ്പോർട്സ് ക്ലബ് സംഘട ിപ്പിച്ച ഏകദിന ഫുട്ബാൾ ടൂർണമൻെറിൽ ബറ്റാലിയൻസ് ബുസ്താൻ ജേതാക്കളായി. യാക്കോസാ ബുസ്താൻ രണ്ടാം സ്ഥാനം നേടി. ഏറ്റവും നല്ല കളിക്കാരനായി ടി.കെ. മിൻഹാജിനെയും ഗോൾകീപ്പറായി ടി.കെ. ഫൈജാസിനെയും തിരഞ്ഞെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. ജബ്ബാർ സമ്മാനിച്ചു. പി.കെ. സിനാൻ, ജുബൈർ, ഷാഹിർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.