ഓശാന ആചരിച്ചു

പേരാമ്പ്ര: ഭക്തിനിർഭരമായ ചടങ്ങുകളോടെ പേരാമ്പ്ര മലയോര മേഖലയിലെ ദേവാലയങ്ങളിൽ ഓശാന തിരുനാൾ ആചരിച്ചു. കുരുത്തോല വെഞ്ചെരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവ നടന്നു. ചക്കിട്ടപാറ സൻെറ് ആൻറണീസ് പള്ളിയിൽ വികാരി ഫാ. ഫ്രാൻസിസ് വെള്ളംമാക്കൽ, അസി. വികാരി ഫാ. മാത്യു കോട്ടക്കൽ എന്നിവർ കാർമികത്വം വഹിച്ചു. പൂഴിത്തോട് അമലോത്ഭവമാത പള്ളിയിൽ ഫാ. അഗസ്റ്റിൻ പാട്ടാനി, ചെമ്പനോട സൻെറ് ജോസഫ് പള്ളിയിൽ ഫാ. മാത്യു ചെറുവേലിൽ, പെരുവണ്ണാമൂഴി ഫാത്തിമമാത പള്ളിയിൽ ഫാ. ജോസ് മണ്ണംചേരിൽ, മുതുകാട് ക്രിസ്തുരാജ ദേവാലയത്തിൽ ഫാ. പ്രിയേഷ് തേവടിയിൽ, പടത്തുകടവ് തിരുകുടുംബ ദേവാലയത്തിൽ ഫാ. ആൻറണി ചെന്നിക്കര, മരുതോങ്കര സൻെറ്മേരീസ് ഫൊറോന ദേവാലയത്തിൽ ഫാ. ജോർജ് കളരിക്കൽ, പശുക്കടവ് സൻെറ് തെരേസ പള്ളിയിൽ ഫാ. തോമസ് ചക്കിട്ടമുറി എന്നിവർ കാർമികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.