തെരഞ്ഞെടുപ്പ് കമ്മിറ്റി ഉദ്ഘാടനം

പേരാമ്പ്ര: നൊച്ചാട് മേഖല ഐക്യജനാധിപത്യ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് സ്ഥാനാർഥി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. രാജൻ കണ്ടോത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം യു.ഡി.എഫ് ചെയർമാൻ എസ്.കെ. അസൈനാർ, ടി.കെ. ഇബ്രാഹിം, പി.ജെ. തോമസ്, രാജൻ മരുതേരി, അബ്ദുറഹ്മാൻ, പി.എം. പ്രകാശൻ, വി.പി. കെ. ഇബ്രാഹിം, പി.സി. മുഹമ്മദ്‌ സിറാജ്, പനോട്ട് അബൂബക്കർ, അൻവർ ഷാ നൊച്ചാട്, എ.കെ. കുഞ്ഞിമൊയ്തി, പി. ബാലകൃഷ്‌ണൻ, എൻ.പി. അസീസ്, വരുൺ പ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.