സംഘാടക സമിതി ഓഫിസ് തുറന്നു

കൊയിലാണ്ടി: ആറാമത് മലബാർ മൂവി ഫെസ്റ്റിവൽ സംഘാടക സമിതി ഓഫിസ് നഗരസഭ ടൗൺ ഹാൾ കെട്ടിടത്തിൽ നഗരസഭ ചെയർമാൻ കെ. സത്യ ൻ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവൽ ഡയറക്ടർ ഡോ. സി.എസ്. വെങ്കിടേശ്വരൻ, കെ. ഷിജു, യു. ഉണ്ണികൃഷ്ണൻ, കെ.വി. സുധീർ, കെ. രാമചന്ദ്രൻ, പി.കെ. രവീന്ദ്രൻ, ഷാജി, കെ.കെ. സന്തോഷ് എന്നിവർ പങ്കെടുത്തു. മേയ് 10, 11, 12 തീയതികളിൽ കൊയിലാണ്ടി ടൗൺ ഹാളിലാണ് ഫെസ്റ്റിവൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.