പച്ചക്കറി വിളവെടുപ്പ്

നന്തി ബസാർ: ഒരുമ പള്ളിക്കരയുടെ നേതൃത്വത്തില്‍ വിഷരഹിത നടത്തി. പ്രദീഷ് പുതിയോട്ടില്‍ അധ്യക്ഷത വഹിച്ചു. മോച്ചേരി ഗിരീഷ്, ടി.പി. കുഞ്ഞിമൊയ്തീന്‍, പി. രമേഷ്, സി. ജലീല്‍, ടി.പി. ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.