ഫറോക്ക്: എൽ.ഡി.എഫ് ബേപ്പൂർ നിയോജകമണ്ഡലം െതരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസ് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. മാർക്കറ്റിന് മുൻവശം സാഗർ കോളജ് കോംപ്ലക്സിലാണ് ഒാഫിസ് പ്രവർത്തിക്കുന്നത്. െതരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ അധ്യക്ഷത വഹിച്ചു. കൺവീനർ വാളക്കട ബാലകൃഷ്ണൻ, റിന മുണ്ടേങ്ങാട്ട്, വാഴയിൽ ബാലകൃഷ്ണൻ, നരിക്കുനി ബാബുരാജ്, കെ. മാനുകുട്ടൻ, ബഷീർ കുണ്ടായിത്തോട്, പൊറ്റത്തിൽ ബാലകൃഷ്ണൻ, പി. ബാവ, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.