പ്രതിഷ്ഠാദിന മഹോത്സവം

ചേളന്നൂർ: വേങ്ങോറത്ത് കരിയാത്തൻ ക്ഷേത്ര നടന്നു. മഹാഗണപതി ഹോമം, മൃത്യുഞ്ജയഹോമം, ഭഗവതിസേവ സർപ്പബലി പ്രസാദ ഊട്ട് ആധ്യാത്മിക പ്രഭാഷണം എന്നിവ നടന്നു. ക്ഷേത്രം തന്ത്രി കുറ്റ്യാട്ടില്ലത്ത് ത്രിവിക്രമൻ നമ്പൂതിരിപ്പാട് പൂജകൾക്ക് കാർമികത്വം വഹിച്ചു. ആചാര്യ പ്രശാന്ത് നരയംകുളം ആധ്യാത്മിക പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.