ചരമവാര്‍ഷികം ആചരിച്ചു

പേരാമ്പ്ര: കോണ്‍ഗ്രസ് നേതാവായിരുന്ന ബാബു വട്ടക്കണ്ടിയുടെ ഒമ്പതാം ചരമവാര്‍ഷികം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയ ുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു. വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം കെ. ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡൻറ് ബാബു തത്തക്കാടന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ് രാജന്‍ മരുതേരി, പി.ജെ. തോമസ്, വി. ആലീസ് മാത്യൂ, ജിതേഷ് മുതുകാട്, പി.എം. പ്രകാശന്‍, മോഹന്‍ദാസ് ഓണിയില്‍, എസ്. സുനന്ദ്, വാസു വേങ്ങേരി, ഇ.പി. മുഹമ്മദ്, ഷാജു പൊന്‍പറ, പ്രകാശന്‍ കന്നാട്ടി, പി.എസ്. സുനില്‍കുമാര്‍, പി.സി. സജീവന്‍, കെ.കെ. രാജന്‍, വി.വി. ദിനേശന്‍, മിനി വട്ടക്കണ്ടി, എ.പി. ഉണ്ണികൃഷ്ണന്‍, ശ്രീകാന്ത് പേരാമ്പ്ര, മാത്തുക്കുട്ടി ആൻറണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.