ബി^സോണ്‍ കലോത്സവം: വിളംബര ജാഥയും സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും

ബി-സോണ്‍ കലോത്സവം: വിളംബര ജാഥയും സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനവും പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജില്‍ ഈ മാസം 20 മുതല്‍ 24 വരെ നടക്കുന്ന കാലിക്കറ്റ് സർവകലാശാല യൂനിയന്‍ ബി-സോണ്‍ കലോത്സവത്തി​െൻറ വിളംബര ജാഥ നടത്തി. സ്വാഗതസംഘം ഓഫിസ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി ഉദ്ഘാടനം ചെയ്തു. ബി.സി. അനുജിത്ത്, കെ.വി. അനുരാഗ്, അര്‍ജുന്‍ മോഹൻ, കിരണ്‍, ഘനശ്യാം, അശ്വനി ബാല, അക്ഷയ് എന്നിവര്‍ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.