സ്വീകരണം നൽകി

നാദാപുരം: അബൂദബി കെ.എം.സി.സിയുടെ സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട കെ.കെ. മജീദ്‌ കുയ്തേരിക്ക് മുസ്ലിംലീഗും കെ.എം.സി.സിയും സംയുക്തമായി സ്വീകരണം നൽകി. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് മണ്ഡലം പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. പുന്നക്കൽ അഹമ്മദ്, എം.പി. സൂപ്പി, എം.കെ. അഷ്റഫ്, സി.പി. അഷ്റഫ്, ഫസൽ തെരുവമ്പറമ്പ്‌, അസ്കർ പുതുശ്ശേരി, റിയാസ്‌ പോതുകണ്ടി, ഡീലക്സ്‌ ഹംസ, ഹമീദ്‌ തയ്യുള്ളതിൽ, ആവോലം കുഞ്ഞമ്മദ്‌, യൂത്ത് ലീഗ് സംസ്ഥാന ജോ. സെക്രട്ടറി വി.വി. മുഹമ്മദലി സ്വാഗതവും സാലി മുഹമ്മദ്‌ പുതുശ്ശേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.