ക്രിസ്മസ്-പുതുവത്സര ചന്ത ആരംഭിച്ചു താമരശ്ശേരി: കട്ടിപ്പാറ സര്‍വിസ് സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തില്‍ ക്രിസ്മ സ് പുതുവത്സര ചന്തകള്‍ ആരംഭിച്ചു. കട്ടിപ്പാറ ഗ്രാമപഞ്ചായത്തില്‍ ചമല്‍, പൂലോട് എന്നിവിടങ്ങളില്‍ തുറന്ന ചന്ത ബാങ്ക് പ്രസിഡൻറ് കെ.ആര്‍. രാജന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെറിന്‍ പി ഭാസ്‌കരന്‍, ഡയറക്ടര്‍മാരായ വി.ജെ. ഇമ്മാനുവല്‍, റുക്കിയ കാദര്‍ എന്നിവര്‍ സംസാരിിച്ചു. TSY Christmas Chantha.jpg ക്യാപ്ഷന്‍: കട്ടിപ്പാറ സർവിസ് സഹകരണ ബാങ്കിെൻറ ആഭിമുഖ്യത്തില്‍ പൂലോട് ആരംഭിച്ച ക്രിസ്മസ്-പുതുവത്സര ചന്ത ബാങ്ക് പ്രസിഡൻറ് കെ.ആര്‍. രാജന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.