വിഭവ പ്രദര്‍ശനമേള

നന്തിബസാർ: പുറക്കാട് നോര്‍ത്ത് എല്‍.പി സ്കൂള്‍ പഠനപ്രവര്‍ത്തനത്തി​െൻറ ഭാഗമായി നാടന്‍യുമായി വിദ്യാർഥികള്‍. വ്യത്യസ്ഥതരം പായസങ്ങള്‍, അരി-ഗോതമ്പ്-ചോളം വിഭവങ്ങള്‍, പലവിധ അപ്പങ്ങള്‍, സദ്യാവിഭവങ്ങള്‍, പയര്‍ വിഭവങ്ങള്‍, അച്ചാറുകള്‍ എന്നിവ പ്രദർശിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ അനില്‍കുമാര്‍, പി.ടി.എ പ്രസിഡൻറ് ടി.കെ. യൂസഫ്, ടി.കെ. നൗഷാദ്, നിധിന്‍രാജ്, വിനീത, സുധ, നുസ്റത്ത് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.