ശിശുദിനാഘോഷം

ഓമശ്ശേരി: ശിശുദിനം വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. ഓമശ്ശേരി പ്ലസൻറ് കിഡ്സ് പ്ലാനറ്റിൽ ഘോഷയാത്ര, കലാപരിപാടികൾ, ചാച്ചാജിയുടെ വേഷം അണിയൽ തുടങ്ങിയവ ഉണ്ടായിരുന്നു. ചടങ്ങിൽ കെ. ഇബ്രാഹിം, ടി. പ്രകാശ്, ജയശ്രീ, ഹണി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.