കൊയിലാണ്ടി നഗരത്തിൽ വെള്ളക്കെട്ട്

കൊയിലാണ്ടി: കഴിഞ്ഞദിവസം ചെയ്ത മഴയിൽ നഗരത്തി​െൻറ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡി​െൻറ വശങ്ങളിലൂടെയുള്ള യാത്ര ഇതുമൂലം ദുഷ്കരമായി. കടകൾക്കു മുന്നിലെ വെള്ളക്കെട്ട് കടക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ വലച്ചു. ഓവുചാലി​െൻറ അഭാവമാണ് വെള്ളം കെട്ടിക്കിടക്കാൻ കാരണം. വെയിലിൽ വെള്ളം വലിഞ്ഞാലും ഏറെക്കാലം ചളി കെട്ടിക്കിടക്കും. പിന്നീട് ഇവിടെ പൊടിശല്യവും രൂക്ഷമാകാറുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.