ഗാന്ധിയൻ പ്രഭാഷണം

ബാലുശ്ശേരി: ഗാന്ധി-കസ്തൂർബ 150ാം ജന്മവാർഷികാഘോഷത്തി​െൻറ ഭാഗമായി കേരള സർവോദയ മണ്ഡലത്തി​െൻറയും വിവിധ ഗാന്ധിയൻ സംഘടനകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഭാഗമായി അവിടനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 'ഗാന്ധിയൻ ദർശനം' എന്ന വിഷയത്തിൽ പി. സുധാകരൻ പ്രഭാഷണം നടത്തി. ബാലുശ്ശേരി ബാപ്പുജി ട്രസ്റ്റ് ചെയർമാൻ കെ.എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലിസി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.