സ്വീകരണം നൽകി

ഉള്ള്യേരി: സി.പി.ഐ ബാലുശ്ശേരി മണ്ഡലം സെക്രട്ടറി എൻ.കെ. ദാമോധരൻ നയിച്ച കാൽനട പ്രചാരണ ജാഥക്ക് ആനവാതിലിൽ . സി.പി.ഐ ജില്ല അസി. സെക്രട്ടറി ടി.കെ. രാജൻ, ജാഥ ലീഡർ എൻ.കെ. ദാമോധരൻ, അജയൻ മൂലാട് എന്നിവർ സംസാരിച്ചു. വിശ്വൻ, ടി. കിഷോർ, പി.കെ. വിദ്യാധരൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.