ഹൃദയദിനം ആചരിച്ചു

കോഴിക്കോട്: കാലിക്കറ്റ് ഗേള്‍സ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷനല്‍ സർവിസ് സ്‌കീം എൻ.എസ്.എസി​െൻറ ആഭിമുഖ്യത്തില്‍ ലോക . സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. അബ്ദു ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് ക്ലസ്റ്റര്‍ ഹെഡ് ഫൈസല്‍ അധ്യക്ഷത വഹിച്ചു. മെട്രോ ഹോസ്പിറ്റല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. ഷലൂബ് ഹൃദയാരോഗ്യത്തെ സംബന്ധിച്ച് ക്ലാസെടുത്തു. ടി.പി. ശബ്‌ന, സലൂജ, സനിഗ, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ സംസാരിച്ചു. പ്രോഗ്രാം ഓഫിസര്‍ ഷൈജ പർവീന്‍ സ്വാഗതവും വളൻറിയര്‍ ശാന മര്‍ഫി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.