ബേപ്പൂരിൽ നായശല്യം രൂക്ഷം: രണ്ട്​ കുട്ടികൾക്ക് കടിയേറ്റു

ബേപ്പൂർ: ബേപ്പൂർ അങ്ങാടിയിലും പരിസരത്തും നായ്ക്കളുടെ ശല്യം രൂക്ഷമായി. ശനിയാഴ്ച രണ്ട് കുട്ടികൾക്ക് കടിയേറ്റു. പാടത്ത് പറമ്പിൽ മുജീബി​െൻറ മകൻ അമീൻ (എട്ട്), ഒ.പി.മുനീറി​െൻറ മകൻ സമാൻ (ഏഴ്) എന്നിവരെയാണ് നായ് കടിച്ചത്. വീട്ടുമുറ്റത്തുവെച്ച് മുഖത്ത് കടിയേറ്റ സമാനെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അമീൻ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. പടം : dog33.jpg ബേപ്പൂർ അങ്ങാടിയിൽ െപാലീസ് സ്റ്റേഷനു മുൻവശം കൂട്ടംകൂടിയ നായ്ക്കൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.