വിഭവസമാഹരണം ഇന്ന് സമാപിക്കും

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലയിലെ വിഭവസമാഹരണം ശനിയാഴ്ച കൊയിലാണ്ടിയിൽ സമാപിക്കും. കൊയിലാണ്ടി ടൗൺഹാളിൽ രാവിലെ 10 മുതൽ 12വരെയാണ് പരിപാടി. സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർ തുക ചെക്ക് അല്ലെങ്കിൽ ഡ്രാഫ്റ്റ് രൂപത്തിൽ നൽകണമെന്ന് ജില്ല കലക്ടർ അറിയിച്ചു. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ ശശീന്ദ്രൻ എന്നിവർ നേതൃത്വം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.