പരിപാടികൾ ഇന്ന് 7^9^18

പരിപാടികൾ ഇന്ന് 7-9-18 പരിപാടികൾ ഇന്ന് 7-9-18 ടൗൺഹാൾ: കർഷക തൊഴിലാളി ഫെഡറേഷൻ സംസ്ഥാന സമ്മേളനം, കെ.ഇ. ഇസ്മായിൽ-4.00 ജി.എം.ടി ഓഫിസ് ക്ലബ് ഹാൾ: ബി.എസ്.എൻ.എൽ സംസ്ഥാന സർക്കിൾ കൾചറൽ മീറ്റ്-9.30 ലീഗ് ഹൗസ്: പെൻഷനേഴ്സ്‌ ലീഗ് ജില്ല കൺവെൻഷൻ-4.00 മാനാഞ്ചിറ മീഡിയ സ്റ്റഡി സ​െൻറർ: ലൂയി ബാനുവാൽ ഫിലിം ഫെസ്റ്റിവൽ-2.00 ജി.എം.ഐ ഹാൾ: പ്രയാണ ലാബ്‌സ് സംഘടിപ്പിക്കുന്ന 'കംബാക് ടു കരിയർ' മീറ്റ്-10.00 താഴത്തുംകാവ് ശ്രീ ഭഗവതി ക്ഷേത്രം-സർപ്പബലി 6.30 മേരിക്കുന്ന് ഹോളി റെഡീമർ ദേവാലയം: പരിശുദ്ധ കന്യകാ മറിയത്തി​െൻറ ജനന തിരുനാളി​െൻറ ഭാഗമായുള്ള എട്ടുനോമ്പാചരണം-9.00 അണ്ടിക്കോട് മിയാമി കൺവെൻഷൻ സ​െൻറർ: യഹോവ സാക്ഷികളുടെ ത്രിദിന മേഖല കൺവെൻഷൻ-9.20 നാദാപുരം ചെത്ത് തൊഴിലാളി യൂനിയൻ ഹാൾ: അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ജില്ല കൗൺസിൽ യോഗം- 2.30
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.