കൃഷ്‌ണഗീതി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഈ വർഷത്തെ രേവതിപട്ടത്താനത്തോട് അനുബന്ധിച്ച് മികച്ച കവിത സമാഹാരത്തിനുള്ള . 15,000 രൂപയും കൃഷ്‌ണശിൽപവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കവിത ഗ്രന്ഥങ്ങളുടെ നാല് കോപ്പികളാണ് അയക്കേണ്ടത്. അവസാന തീയതി ഒക്‌ടോബർ മൂന്ന്. വിലാസം: സെക്രട്ടറി, രേവതിപട്ടത്താന സമിതി, തളി മഹാക്ഷേത്രം, ചാലപ്പുറം പി.ഒ, കോഴിക്കോട്-673002. ഫോൺ: 0495 2703610.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.