പരിപാടികൾ ഇന്ന്

കരിക്കാംകുളം ദയ സ​െൻറർ: ഇഖ്‌റ ആശുപത്രി-ദയ സ​െൻറർ എന്നിവയുടെ പ്രളയ ദുരിതാശ്വാസ ആരോഗ്യ ബോധവത്‌കരണ ക്ലാസും മെഡിക്കൽ ക്യാമ്പും-9.00 ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ: സ്റ്റേജ്-ഓഡിറ്റോറിയം നിർമാണോദ്ഘാടനം-എളമരം കരീം എം.പി -9.30 ചെലവൂർ സൂര്യ ക്ലബ് പരിസരം: അലോട്ടുപറമ്പ് ജയപ്രകാശിന് സുഹൃദ്വേദി സ്വയം സഹായസംഘത്തി​െൻറ ആദരം-എം.കെ. രാഘവൻ എം.പി-4.00 വലിയങ്ങാടി പഴയ പാസ്പോര്‍ട്ട് ഓഫിസ്: തെക്കേപ്പുറം െറസിഡൻറ്സ് കോഓഡിനേഷന്‍ കമ്മിറ്റിയും സമര്‍പ്പണവും ചേര്‍ന്ന് നടത്തുന്ന വാരാന്ത മെഡിക്കല്‍ ക്യാമ്പ്- 9.00 ബീച്ച്: പ്രളയബാധിതരെ സഹായിക്കാൻ തത്സമയ ചിത്രരചന, വിൽപന-4.30 കുതിരവട്ടം ദേശപോഷിണി ലൈബ്രറി ഹാൾ: കുതിരവട്ടം ഈസ്റ്റ് െറസിഡൻറ്‌സ് ആസോസിയേഷൻ യോഗ ക്ലാസ് ഉദ്ഘാടനം-4.00 ബാങ്ക് റോഡ് സ്കൈ ടവർ കെട്ടിടം: ഡയകെ്ഷൻ ഐ.എ.എസ് സ്റ്റഡി സർക്കിൾ -സിവിൽ സർവിസ് ശിൽപശാല-9.00 കാരപ്പറമ്പ്: ഐ.എസ്.എം വിജ്ഞാനവേദി പ്രഭാഷണം-ഡോ. മുഹമ്മദ്ഷാൻ-4.30 ബേബി ആശുപത്രി പുതിയ ബ്ലോക്കിന് സമീപം സൊലേസ് ഓഫിസ്‌: സൊലേസ് യൂത്ത് വിങ് രൂപവത്‌കരണവും വിദ്യാർഥി സംഗമവും-1.30 ലളിതകല അക്കാദമി ആർട്ട് ഗാലറി: 'ലൈഫ്' പെയിൻറിങ് പ്രദർശനം-11.00 അളകാപുരി: ഇന്ത്യൻ െറയ്ക്കി അസോസിയേഷ​െൻറ ഡോ. മിഖവോ ഉസൂയി ജന്മദിനാചരണവും ഗുരുദക്ഷിണ സമർപ്പണവും -3.00 കാശ്യപാശ്രമം: കാശ്യപ വേദ റിസർച് ഫൗണ്ടേഷൻ ഗംഗാ ക്ലാസ്-7.30 കക്കോടി: കാശ്യപവേദ റിസർച് ഫൗണ്ടേഷൻ 'വേദാമൃതം'-10.00 ഇരുവള്ളൂർ അമ്പലപ്പാട്‌ കണ്ടംവേലി ശ്രീകൃഷ്‌ണ ക്ഷേത്രം: ജന്മാഷ്ടമി വിശേഷാൽ പൂജ-5.00 ശ്രീകൃഷ്‌ണപുരം ക്ഷേത്രം തിരുവണ്ണൂർ-കിരാതം കഥ അരങ്ങേറ്റം-6.30 ബീച്ച് മറൈൻ ഗ്രൗണ്ട്: കാലിക്കറ്റ് ബീച്ച് ഫെസ്റ്റ്-3.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.