രാജേന്ദ്രൻ മാസ്​റ്ററുടെ ഗൃഹപ്രവേശനത്തിന് ഇഫ്താറും

കുറ്റ്യാടി: ദേവർകോവിൽ കെ.വി.കെ.എം.യു.പി സ്കൂൾ അധ്യാപകൻ കള്ളാട് രാജേന്ദ്രൻറ ഗൃഹപ്രവേശനത്തിന് നോമ്പുതുറയും. മുസ്ലിം സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമാണ് ഇഫ്താർ ഒരുക്കിയത്. നമസ്കരിക്കാനും സൗകര്യംചെയ്തു. സ്ത്രീകളടക്കം 20ഒാളം പേർ പങ്കെടുത്തു. റമദാൻ പ്രഭാഷണം ആയഞ്ചേരി മസ്ജിദുൽ ജമാൽ: നവാഫ് പാറക്കടവ് -1.15
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.