വാഹന പരിശോധന

കൊയിലാണ്ടി: ജോയൻറ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിനു കീഴിൽ മഴക്കാലപൂർവ നടത്തി. ബ്രേക്ക്, ടയർ, ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ഉൾെപ്പടെ പരിശോധനക്ക് വിധേയമാക്കി. തൃപ്തികരമല്ലാത്തവ ഒരാഴ്ചകൊണ്ട് പരിഹരിക്കാൻ നിർദേശം നൽകി. എം.വി.ഐമാരായ ഇ.എസ്.ബി. ജോയ്, പി.കെ. സജീഷ്, എ.എം.വി.ഐമാരായ സനൽ മണപ്പള്ളി, സുജിത് ബി. കണ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.