തിരുവമ്പാടി-പുല്ലൂരാംപാറ-മറിപ്പുഴ റോഡ്: സർവേ തുടങ്ങി

തിരുവമ്പാടി: തിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയിൽ-മറിപ്പുഴ റോഡി​െൻറ സർവേ തുടങ്ങി. തിരുവമ്പാടി കറ്റ്യാട് പെരുമാലി കുന്നിലാണ് 21 കി.മീ ദൂരമുള്ള നിലവിലെ റോഡി​െൻറ സർവേ ആരംഭിച്ചത്. 10 മീറ്റർ വീതിയിൽ റോഡ് നവീകരിക്കുന്നതി​െൻറ ഭാഗമായാണ് സർവേ. റോഡ് സർവേക്ക് ജില്ല കലക്ടർ നിർദേശം നൽകിയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ, താലൂക്ക് സർവേയർ ബാബു രാജ്, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റൻറ് എൻജിനീയർ സുരേഷ് ബാബു എന്നിവർ നേതൃത്വം നൽകി. phot Thiru 2 തിരുവമ്പാടി-പുല്ലൂരാംപാറ-ആനക്കാംപൊയിൽ-മറിപ്പുഴ റോഡി​െൻറ സർവേ തുടങ്ങിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.