കൊണ്ടോട്ടിയിൽ വസന്തം വെഡ്ഡിങ്​ കാസിൽ തുടങ്ങി

മലപ്പുറം: വസന്തം ഗ്രൂപ്പി​െൻറ 15ാമത് ഷോറൂം വസന്തം വെഡ്ഡിങ് കാസിൽ കൊേണ്ടാട്ടിയിൽ ജനപ്രതിനിധികളുടെയും പൗര പ്രമുഖരുടെയും സഹൃദയരുടെയും സാന്നിധ്യത്തിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഡിസൈനേഴ്സി​െൻറ സേവനം വസന്തം വെഡ്ഡിങ് കാസിലിൽ ലഭ്യമാക്കിയിരിക്കുന്നു. വരന് വേണ്ട വസ്ത്രങ്ങൾക്കു മാത്രമായി തയാറാക്കിയ ജ​െൻറ്സ് വെഡ്ഡിങ്വിഭാഗം വസന്തം വെഡ്ഡിങ് കാസിലി​െൻറ പ്രത്യേകതയാണ്. കിഡ്സ് േപ്ല ഏരിയ, ലേഡീസ് ആൻഡ് ജ​െൻറ്സ് പ്രയർഹാൾ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. പടം... വസന്തം ഗ്രൂപ്പി​െൻറ 15ാമത് ഷോറൂം വസന്തം വെഡ്ഡിങ് കാസിൽ കൊണ്ടോട്ടിയിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.