'ഇന്ത്യയെ കണ്ടെത്തൽ -ഒരു പുനർവായന' സെമിനാർ മാറ്റിവെച്ചു

കോഴിക്കോട്: ജവഹർലാൽ നെഹ്റു എജുക്കേഷനൽ ആൻഡ് കൾചറൽ അക്കാദമിയുടെ നേതൃത്വത്തിൽ നെഹ്റുവി​െൻറ 55ാം ചരമവാർഷിക ദിനത്തിൽ 'ഇന്ത്യയെ കണ്ടെത്തൽ -ഒരു പുനർവായന' എന്ന പേരിൽ 26ന് വൈകീട്ട് മൂന്നിന് സംഘടിപ്പിക്കാനിരുന്ന സെമിനാർ മാറ്റിെവച്ചു. നിപ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ പൊതുപരിപാടികൾ നിർത്തിവെക്കാനുള്ള കലക്ടറുടെ ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് പരിപാടി മാറ്റിയതെന്ന് അക്കാദമി ചെയർമാൻ വി. അബ്ദുൽ റസാഖ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.