വി^സ്​റ്റാറി​െൻറ പുതിയ എക്സ്​ക്ലൂസിവ് ബ്രാൻഡ് ഔട്ട്​​െലറ്റ് ഫോക്കസ്​ മാളിൽ

വി-സ്റ്റാറി​െൻറ പുതിയ എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്െലറ്റ് ഫോക്കസ് മാളിൽ കോഴിക്കോട്: ഫാഷ​െൻറ ലോകത്ത് നാൾതോറും പുതിയ ചലനങ്ങൾ സൃഷ്ടിക്കുന്ന വി-സ്റ്റാറി​െൻറ പുതിയ എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്െലറ്റി​െൻറ ഉദ്ഘാടനം വി-സ്റ്റാർ ചെയർപേഴ്സനും മാനേജിങ് ഡയറക്ടറുമായ ഷീല കൊച്ചൗസേഫ് നിർവഹിച്ചു. ചടങ്ങിൽ വി-സ്റ്റാർ സീനിയർ എക്സിക്യൂട്ടിവ് ഡയറക്ടറായ എബ്രഹാം തരിയൻ സന്നിഹിതനായിരുന്നു. കോഴിക്കോട് ഫോക്കസ് മാളിൽ സ്ഥിതിചെയ്യുന്ന ഈ ഔട്ട്െലറ്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ട അതിനവീനമായ ഇന്നർവെയർ േശ്രണികളും ലൈഫ്സ്ൈറ്റൽ ഉൽപന്നങ്ങളുമാണ് വി-സ്റ്റാർ സജ്ജമാക്കിയിട്ടുള്ളത്. കോഴിക്കോട് പുതുതായി ആരംഭിച്ച ഈ എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്െലറ്റിൽ ലോകോത്തരമായ ഒരു ഷോപ്പിങ് അന്തരീക്ഷവും യുവത്വം തുളുമ്പുന്ന ഫാഷൻ ഉൽപന്നങ്ങളുമാണ് ഉപഭോക്താക്കൾക്കായ് ഒരുക്കിയിരിക്കുന്നതെന്ന് വി-സ്റ്റാർ ചെയർപേഴ്സനും മാനേജിങ് ഡയറക്ടറുമായ ഷീല കൊച്ചൗസേഫ് പറഞ്ഞു. പ്രമുഖ നഗരങ്ങളിൽ കൂടുതൽ EBOകൾ തുടങ്ങുവാനും മിഡിൽ ഈസ്റ്റ് വിപണികളിലുള്ള സാന്നിധ്യം വർധിപ്പിക്കുവാനും അതുവഴി കൂടുതൽ അന്താരാഷ്ട്രതലങ്ങളിലേക്ക് ബ്രാൻഡിനെ വളർത്തുവാനും വി-സ്റ്റാർ ലക്ഷ്യമിട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.vstar.in caption വി-സ്റ്റാറി​െൻറ പുതിയ എക്സ്ക്ലൂസിവ് ബ്രാൻഡ് ഔട്ട്െലറ്റ് കോഴിക്കോട് ഫോക്കസ് മാളിൽ വി-സ്റ്റാർ ചെയർപേഴ്സനും മാനേജിങ് ഡയറക്ടറുമായ ഷീല കൊച്ചൗസേഫ് നിർവഹിക്കുന്നു. വി-സ്റ്റാർ സീനിയർ എക്സിക്യുട്ടിവ് ഡയറക്ടറായ എബ്രഹാം തരിയൻ സമീപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.