മാരുതി സുസുകി ഇന്ത്യയുടെ അബൂദബിയിൽ നടന്ന ആനുവൽ ബിസിനസ് കോൺഫറൻസ് 2018ൽ ഇന്ത്യയിലെ ബെസ്റ്റ് ഷോറൂമായി കാരിനോ മോേട്ടാഴ്സ് വെങ്ങാലി, പുതിയങ്ങാടി െതരഞ്ഞെടുക്കപ്പെട്ടു. മാരുതി സുസുകിയുടെ പുതിയ കൺസെപ്റ്റായ കാരിനോ ഷോറൂമിൽ വാല്യുവിഷൻ, െപ്രാഡക്ട് വിഷൻ, കസ്റ്റമർ ലോഞ്ച്, കഫ്റ്റീരിയ, വാലേ പാർക്കിങ്, കാർ കെയർടേക്കർ, നാവിഗേഷൻ പോർട്ടൽ എന്നിങ്ങനെയുള്ള നിരവധി ആധുനിക സജ്ജീകരണങ്ങളാണ് ഉപഭോക്താക്കൾക്കായി കാരിനോ മോേട്ടാഴ്സിൽ ഒരുക്കിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.