സാക്ഷരത ക്ലാസ്​

വടകര: പൊതു വിദ്യാഭ്യാസ വകുപ്പും നഗരസഭ സാക്ഷരത മിഷനും സംയുക്തമായി നടത്തുന്ന തീരദേശ 'അക്ഷര സാഗരം' വടകര നഗരസഭ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻ പി. സഫിയ അധ്യക്ഷത വഹിച്ചു . ആർ. അബ്ദുറഹിമാന്‍, സി.പി. ഹമീദ്, പി.വി. ഹാഷിം, പി.എസ്. രസിത എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.