ചീക്കിലോട്ട് കൈക്കനാൽ തുറന്നില്ല; പാടത്ത് വെള്ളം കിട്ടാതെ കർഷകർ

നന്മണ്ട: കുറ്റ്യാടി ഇറിഗേഷ​െൻറ കക്കോടി ബ്രാഞ്ച് കനാലി​െൻറ കീഴിലുള്ള കൈക്കനാലുകൾ കാടുമൂടി കിടക്കുന്നു. മെയിൻ കനാൽ തുറന്ന് രണ്ടുമാസം കഴിഞ്ഞിട്ടും ഇത് തുറക്കാൻ ബന്ധപ്പെട്ടവർ തയാറായിെല്ലന്ന് കർഷകർ പറയുന്നു. മുന്നൂർക്കയിൽ, മംഗലശ്ശേരി, കാമൂർ താഴം വയലുകളിൽ കൃഷിയിറക്കുന്ന കർഷകർക്ക് വളരെ ഉപകാരപ്രദമായിരുന്നു ഈ കൈക്കനാൽ. മേഖലയിലെ കിണറുകളിൽ ജലസംരക്ഷണത്തിനും ഈ കൈക്കനാലുകൾ അനുഗ്രഹമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.