അനുശോചിച്ചു

നടുവണ്ണൂർ: മുസ്ലിംലീഗ് ജില്ല കൗൺസിലറും മുൻ പഞ്ചായത്ത് ലീഗ് പ്രസിഡൻറുമായിരുന്ന ടി.കെ. അബ്ദുല്ല മാസ്റ്ററുടെ വേർപാടിൽ പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി . ടി. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. അഷ്റഫ് പുതിയപ്പുറം, കേഴക്കണ്ടി അബ്ദുല്ല, എ.ടി. ബഷീർ, പറമ്പത്ത് കാദർ, സിറാജ് നടുവണ്ണൂർ, പി.സി. ഗഫൂർ, സി.എച്ച്. മൂസ, മണോളി ഇബ്രാഹിം, വി.പി. ബീരാൻ തുരുത്തിമുക്ക്, വി.പി. കാദർ എന്നിവർ സംസാരിച്ചു. നടുവണ്ണൂർ: പഞ്ചായത്ത് മുസ്ലിംലീഗ് മുൻ പ്രസിഡൻറ് ടി.കെ. അബ്ദുല്ല മാസ്റ്ററുടെ നിര്യാണത്തിൽ വെങ്ങളത്തുകണ്ടി ശാഖ മുസ്ലിംലീഗ് കമ്മിറ്റി . ടി.എം. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. കെ.വി. അമ്മോട്ടി, കെ.ടി.കെ. റഷീദ്, ബഷീർ കുന്നുമ്മൽ, സി.എം. ഉമ്മർകോയ, എം.കെ. പര്യായ്, ടി.പി. മൊയ്തീൻകോയ, പി.എൻ. അൻവർ സാദത്ത്, സി.എം. റഷീദ്, സി.പി. അയ്യൂബ്, കെ. മുഹമ്മദ് അനീസ്, പി.എൻ. ഷഫീഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.