കിണറ്റിൽ വീണ യുവാവിനെ രക്ഷിച്ചു

കൊയിലാണ്ടി: കിണറ്റിൽ വീണ യുവാവിനെ അഗ്നിശമന സേന രക്ഷിച്ചു. മൂടാടി കുനിയിൽ ഷിംജിത് (39) ആണ് വെള്ളറക്കാട് കൃഷ്ണ കൃപയിൽ നാണുവി​െൻറ വീട്ടിലെ കിണറ്റിൽ വീണത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ലീഡിങ് ഫയർമാൻ കെ.എസ്. സുജാത്, ഫയർമാന്മാരായ പ്രശാന്ത്, നിഖിൽ, ബിനീഷ്, ജിതേഷ്, ഹോം ഗാർഡ് സത്യൻ എന്നിവരടങ്ങിയ അഗ്നിശമന സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.